top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

Yeshuve pole aakuvan Lyrics Chords Notes

Updated: May 17, 2021


യേശുവെപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവെ നോക്കി ജീവിപ്പാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻനാഥാ! നിറയ്ക്കയെന്നെ ശുദ്ധാത്മാ! ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ ശൈശവ പ്രായവീഴ്ചകൾ മോശെയാലുള്ള താഴ്ചകൾ നീക്കുക എല്ലാം നായകാ! ഏകുക നിൻ സമ്പൂർണ്ണത പ്രാർത്ഥനയാൽ എപ്പോഴും ഞാൻ ജാഗരിച്ചു പോരാടുവാൻ നിന്റെ സഹായം നൽകുക എന്റെ മഹാപുരോഹിതാ! വാഗ്ദത്തമാം നിക്ഷേപം ഞാൻ ആകെയെൻ സ്വന്തമാക്കുവാൻ പൂർണ്ണപ്രകാശം രക്ഷകാ പൂർണ്ണവിശ്വാസത്തെയും താ ഭീരുത്വത്താൽ അനേകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുകേശുവേ വീരനാം സാക്ഷി ആക്കുകേ വാങ്ങുകയല്ല ഉത്തമം താങ്ങുക ഏറെ ശുദ്ധമാം എന്നു നിന്നോടുകൂടെ ഞാൻ എണ്ണുവാൻ ജ്ഞാനം നൽകണം തേടുവാൻ നഷ്ടമായതും നേടുവാൻ ഭ്രഷ്ടമായതും കണ്ണുനീർവാർക്കും സ്നേഹം താ വന്നു നിൻ അഗ്നി കത്തിക്ക കഷ്ടതയിലും പാടുവാൻ നഷ്ടമതിൽ കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ! ഭക്തിയിൽ പൂർണ്ണനാക്കുകേ യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ.

Chords


|F |F |F |F |

|C |C |C |F |

|F |F |F |F |

|F |F |C |F |


Chorus

|F |F |F |F |

|C |C |C |F |

Yeshuve pole aakuvan yeshuvin vaaku kaakkuvan Yeshuve noki jeevippan-ivaye kamshikunnu njan

Oorappikenne en natha niraka enne suthalma Kristhan mahathwathale njan muttum niranju sobhippan

Saisavapraya veezhchakal-mosayalulla thazhchakal Neekkuka ellam naayaka ekuka nin sampoornnatha

Prarthanayal eppozhum njan jagarichu poraduvaan Ninte sahayam nalkuka-ente maha purohitha

Vagdathamam nikshepam njan aakayen swondamakuvan Poornna prekasam rekshaka-poornna viswasatheyum thaa

Bheeruthwathal anekarum-theere pinmari khedhikum Dheeratha nalkukeshuve veeranam sakhi aakuke

Vangukalla uttamam-thangukayere sudhamam Ennu ninnodukude najan-ennuvan janam nalkanam

Theduvan nashtamayathum neduvan bhrishtamayathum Kannuneervarkum sneham tha-vannunin agni kathika

Kashtathayilium paduvan-nashtamathil kodaduvan Shakthiyarulka nathane-bhakthiyil purnanakuka

Yeshuvinkude thazuvan Yeshuvinkude vazhuvan Yeshuvil nityam cheruvan-ivaye kamshikunnu njan

 
 
 

Recent Posts

See All
Jesus Calls | MASSS RECORDS

തിരുവനന്തപുരത്ത് പട്ടത്താണ് ജീസസ്സ് കാൾസിന്റെ പ്രയർ ഹാൾ

 
 
 

Comments


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page