top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

lokamam gambheera | Lyrics Notation | keyboard notes| easy piano | metakeys

Lyrics Notation | keyboard notes| easy piano | metakeys



Lyrics in English


Lokamaam gambheeravaaridhiyil

vishvaasakappalil otiyittu

nithyaveetonnundavite etthi

kartthaanotu koote vishramikkum


yaathracheyyum njaan krooshe nokki

yuddham cheyyum njaan yeshuvinaayi

jeevan vaccheetum rakshakanaayi

anthuyashvaasam vareykkum


kaalam kazhiyunnu naalukal poyi

kartthaavin varavu sameepamaayu

mahathva naamatthe keertthikkaanaayu

shakthikarikka nin aathmaavinaal


poorvapithaakkalaam appostholar

doorave darshicchee bhaagyadesham

aakayaal chethamennenneelaabham

anyanennenneeyee lokamithu


njerukkatthin appam njaan thinnennaalum

kashtatthin kannuneer kuticchennaalum

dehidukhatthaal kshayicchennaalum

ellaam prathikoolamaayennaalum


jeevanen yeshuvil arppichchittu a

kkarenaattil njaanettheetumpol

shuddhapalunkin katalttheeratthil

yeshuvin ponmukham muttheetum njaan


lokatthin baalathaa komalathvam

vasthuvakal pon naanayangal

sthaanangal maanangal nashvaramaam

melullerusalem nithyagraham



Lyrics in Malayalam

ലോകമാം ഗംഭീരവാരിധിയിൽ

വിശ്വാസകപ്പലിൽ ഓടിയിട്ട്

നിത്യവീടൊന്നുണ്ടവിടെ എത്തി

കർത്താനോട് കൂടെ വിശ്രമിക്കും


യാത്രചെയ്യും ഞാൻ ക്രൂശെ നോക്കി

യുദ്ധം ചെയ്യും ഞാൻ യേശുവിനായി

ജീവൻ വച്ചീടും രക്ഷകനായി

അന്ത്യശ്വാസം വരേയ്ക്കും


കാലം കഴിയുന്നു നാളുകൾ പോയി

കർത്താവിൻ വരവ് സമീപമായ്

മഹത്വ നാമത്തെ കീർത്തിക്കാനായ്

ശക്തികരിക്ക നിൻ ആത്മാവിനാൽ


പൂർവപിതാക്കളാം അപ്പോസ്തോലർ

ദൂരവേ ദർശിച്ചീ ഭാഗ്യദേശം

ആകയാൽ ചേതമെന്നെണ്ണീലാഭം

അന്യനെന്നെണ്ണീയീ ലോകമിത്


ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും

കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും

ദേഹിദുഖത്താൽ ക്ഷയിച്ചെന്നാലും

എല്ലാം പ്രതികൂലമായെന്നാലും


ജീവനെൻ യേശുവിൽ അർപ്പിച്ചിട്ടു

അക്കരെനാട്ടിൽ ഞാനെത്തീടുമ്പോൾ

ശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ

യേശുവിൻ പോൻമുഖം മുത്തീടും ഞാൻ


ലോകത്തിൻ ബാലതാ കോമളത്വം

വസ്തുവകൾ പോൻ നാണയങ്ങൾ

സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം

മേലുള്ളെറുസലേം നിത്യ​ഗ്രഹം

Recent Posts

See All
Jesus Calls | MASSS RECORDS

തിരുവനന്തപുരത്ത് പട്ടത്താണ് ജീസസ്സ് കാൾസിന്റെ പ്രയർ ഹാൾ

 
 
 

Comments


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page