top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

Kashtangal Saaramilla | Maramon convention Song

കഷ്ടങ്ങൾ സാരമില്ല

കണ്ണുനീർ സാരമില്ല

Maramon convention Song


Lyrics


കഷ്ടങ്ങൾ സാരമില്ല

കണ്ണുനീർ സാരമില്ല

നിത്യതേജസിൻ ഘനമോർത്തിടുമ്പോൾ

ഞൊട്ടി നേരത്തേക്കുള്ള (2)


പ്രിയന്റെ വരവിൻ ധ്വനി മുഴങ്ങും

പ്രാക്കളെ പോലെ നാം പറന്നുയരും

പ്രാണന്റെ പ്രിയനാം മണവാളനിൽ

പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ (2)(കഷ്ടങ്ങൾ സാരമില്ല ..)


മണവാളൻ വരും വാനമേഘത്തിൽ

മയങ്ങാൻ ഇനിയും സമയമില്ല

മദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽ

മണവാട്ടിയായി നാം പറന്നു പോകും (2) (കഷ്ടങ്ങൾ സാരമില്ല ..)


ജാതികൾ ജാതിയോടെതിർത്തിടുമ്പോൾ

ജഗത്തിൻ പീഡകൾ പെരുകിട്ടുമ്പോൾ

ജീവിത ഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ

ജീവന്റെ നായകൻ വേഗം വന്നീടും (2) (കഷ്ടങ്ങൾ സാരമില്ല ..)


യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും

യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ

യിസ്രായേലിൻ ദൈവം എഴുന്നള്ളുന്നേ



Kashtangal saaramilla

kannuneer saaramilla

nithyathejasin ghanamortthitumpol

njoti neratthekkulla.. (kashtangal saaramilla..) (2)


priyanre varavin dhvani muzhangum

praakkale pole naam parannuyarum

praananre priyanaam manavaalanil

praapikkum svarggeeya maniyarayil (2) (kashtangal saaramilla..)


manavaalan varum vaanameghatthil

mayangaan iniyum samayamilla

maddhyaakaashatthinkal mahal dinatthil

manavaattiyaayu naam parannu pokum (2) (kashtangal saaramilla..)


jaathikal jaathiyotethirtthitumpol

jagatthin peedakal perukitumpol

jeevitha bhaarangal varddhicchitumpol

jeevanre naayakan vegam vanneetum (2) (kashtangal saaramilla..)


yuddhavum kshaamavum bhookampangalum

yuddhatthin shruthiyum kelkkunnillayo

yisraayelin dyvam ezhunnallunne

yeshuvin janame orunguka naam (2) (kashtangal saaramilla..)

Recent Posts

See All
Jesus Calls | MASSS RECORDS

തിരുവനന്തപുരത്ത് പട്ടത്താണ് ജീസസ്സ് കാൾസിന്റെ പ്രയർ ഹാൾ

 
 
 

Comments


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page