Kalithozhuthil pirannavane Malayalam Christian song keyboard notes
Chords
Prelude
A9 DM7 DM7 Em
Em Em Em Em
Keyboard Notes
scale :Em(E minor)
Song Lead Notes:
GGGGGF#EF# GAG BE
( EBG EEE.....)
STANZA:
(EBG EEE....)
(Repeat this for other stanzas).
lyrics
കാലിത്തൊഴുത്തില്‍ പിറന്നവനേ
കരുണ നിറഞ്ഞവനേ കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനേ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നൂ
ഹല്ലേലൂയാ ഹല്ലേലൂയാ
(കാലിത്തൊഴുത്തില്‍....
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ കനിവിന്‍ കടലേ അറിവിന്‍ പൊരുളേ ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ ഹല്ലേലൂയാ
(കാലിത്തൊഴുത്തില്‍...
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ ഹല്ലേലൂയാ
(കാലിത്തൊഴുത്തില്‍....
Kaalitthozhutthil pirannavane
karuna niranjavane
karalile chorayaal paarinre paapangal
kazhuki kalanjavane
atiyangal nin naamam vaazhttheetunnoo
hallelooyaa hallelooyaa
(kaalitthozhutthil....
Kanivin katale arivin porule
choriyoo choriyoo anugrahangal
kanivin katale arivin porule
choriyoo choriyoo anugrahangal
nin munnil vannithaa nilppoo njangal
hallelooyaa hallelooyaa
(kaalitthozhutthil...
Ulakin uyiraayu manasil madhumaayu
unaroo unaroo manivilakke
ulakin uyiraayu manasil madhumaayu
unaroo unaroo manivilakke
kartthaave kaniyu nee yeshu naathaa
hallelooyaa hallelooyaa
(kaalitthozhutthil....
Comments