Ezhu vilakkin naduvil Chords and Lyrics
- Meta Edutech
- May 16, 2021
- 1 min read
Updated: Jun 4, 2021
ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും യോഗ്യന്‍ യേശുവെ ഹാലേലുയ്യാ.. ഹാലേലുയ്യാ.. നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്‍റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..) എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ വേണ്ടെന്‍ യേശുവെ നിന്‍റെ ഹിതത്തില്‍ നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..)
aadyanum anthyanum nee mathramesuve sthuthikalkkum pukazhchaykkum yogyan yesuve haleluyya.. haleluyya..
ninte roopavum bhavavum ennilakatte ninte athmashakthiyum ennil kavinjidatte (aadyanum..)
ente ishtangal onnume venten yesuve ninte hitattil niravil njan prashobhikkatte (aadyanum..)
Comments