top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

ente daivam swarga simhasanam | Lyrics Notation | keyboard notes| easy piano | metakeys

ente daivam swarga simhasanam | Lyrics Notation | keyboard notes| easy piano | metakeys



Lyrics


Ente dyvam svargga simhaasanam thannil

ennil kaninjenne orttheetunnu (2)


appanum ammayum veetum dhanangalum

vasthu sukhangalum kartthaavathre (2)

pythal praayam muthalkkinne vare enne

undennarinjathilullaasame (2)


aarum sahaayamillellaavarum paaril

kandum kaanaatheyum pokunnavar (2)

ennaalenikkoru sahaayakan vaanil

potti pulartthiya dyvam mathi (2)


karayunna kaakkaykkum vayalile rosaykkum

bhakshuyavum bhamgiyum nalkunnavan (2)

kaattile mrugangal aattile mathsyangal

ellaam sarvveshane nokkeetunnu (2)




എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ

എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു (2)


അപ്പനും അമ്മയും വീടും ധനങ്ങളും

വസ്തു സുഖങ്ങളും കർത്താവത്രെ (2)

പൈതൽ പ്രായം മുതൽക്കിന്നേ വരെ എന്നെ

ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2)


ആരും സഹായമില്ലെല്ലാവരും പാരിൽ

കണ്ടും കാണാതെയും പോകുന്നവർ (2)

എന്നാലെനിക്കൊരു സഹായകൻ വാനിൽ

പോറ്റി പുലർത്തിയ ദൈവം മതി (2)


കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും

ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ (2)

കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങൾ

എല്ലാം സർവ്വേശനെ നോക്കീടുന്നു (2)

 
 
 

Recent Posts

See All
Jesus Calls | MASSS RECORDS

തിരുവനന്തപുരത്ത് പട്ടത്താണ് ജീസസ്സ് കാൾസിന്റെ പ്രയർ ഹാൾ

 
 
 

Comments


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page