top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

Enikkai Karuthunnavan | എനിക്കായ് കരുതുന്നവൻ| Lyrics Chords and Notes

Updated: May 29, 2021

Enikkai Karuthunnavan | എനിക്കായ് കരുതുന്നവൻ Karaeke



Prelude


F F Dm Gm C

C F C F Bb F Bb F


Verse 1


F Gm C F (2)

Gm C C F F(2)


Chorus

F F Bb Gm Bb C4 F (2)

F C F Bb Gm F(2)


BGM


F F F Bb F

F C4 Dm C F


Enikkaayu karuthunnavan

bhaarangal vahikkunnavan (2)

enne kyvitaatthavan

yeshu en kooteyundu (2)


pareeksha enre dyvam anuvadicchaal

parihaaram enikkaayu karutheettundu (2)

enthinennu chodikkilla njaan

enre nanmaykkaayennariyunnu njaan (2)

eritheeyil veenaalum

avite njaan ekanalla (2)

veezhunnathu theeyilalla

en yeshuvin karangalilaa (2) (pareeksha..)

ghoramaam shodhanayil

aazhangal katanneetumpol (2)

natatthunnatheshuvathre

njaan avan karangalilaa (2) (pareeksha..)

dyvam enikkanukoolam

athu nannaayu ariyunnu njaan (2)

dyvam anukoolam enkil

aarenikkethiraayitum (2) (pareeksha..)




എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2) എന്നെ കൈവിടാത്തവന്‍ യേശു എന്‍ കൂടെയുണ്ട് (2)


പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2) എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2) എരിതീയില്‍ വീണാലും അവിടെ ഞാന്‍ ഏകനല്ല (2) വീഴുന്നത് തീയിലല്ല എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..) ഘോരമാം ശോധനയില്‍ ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2) നടത്തുന്നതേശുവത്രേ ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..) ദൈവം എനിക്കനുകൂലം അത് നന്നായ് അറിയുന്നു ഞാന്‍ (2) ദൈവം അനുകൂലം എങ്കില്‍ ആരെനിക്കെതിരായിടും (2) (പരീക്ഷ..)

 
 
 

Recent Posts

See All
Jesus Calls | MASSS RECORDS

തിരുവനന്തപുരത്ത് പട്ടത്താണ് ജീസസ്സ് കാൾസിന്റെ പ്രയർ ഹാൾ

 
 
 

Commentaires


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page