top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

Vishudhiye Thikachu nam Orunginilka Lyrics Chords

Updated: Mar 25, 2021

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക Lyrics Chords keyboard notes | Easy piano | metakeys





Lyrics


Vishudhiye thikachu nam orungi nilka Priyan varuvathin thamasamereilla-thante Vagdathangal palathum niraverunne-orungeedam

Yudhangal kshamangal bhukampam-pala Vyathikalal jenam nasichidunne- rajyam Rajyangalodethirthu thudangiyallo-orungeedam;-

Kottarangal thudangi kottil vare-jenam Kannuneer thazhvarayilallayo-oru Swosthathayumilla manushyarkihe – orungeedam;-

Aakasathin sakthi ilakunnathal- bhoovil Enthu bhavikumennorthukonde-jenam Pedichu nirjeevaraidunne-orungeedam;-

Megarudanai vannidume- pathi- nairam perilum sundaran than-thante komala’rupam kandanannippan-orungeedam;-

Malinnya pettidathodiduka manavalan Varavettam aduthu poi maniyarayil Poi’nam aaswasippan – orungeedam;-



വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക

പ്രിയൻ വരവിന് താമസമേറിയില്ല -തന്റെ

വാഗ്ദത്തങ്ങൾ പലതും നിറവേറുന്നെ -ഒരുങ്ങീടാം


യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം -പല

വ്യാധിളാൽ ജനം നശിച്ചീടുന്നേ -രാജ്യം

രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ -ഒരുങ്ങീടാം ;-


കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ-ജനം

കണ്ണുനീർ താഴ്വരയിലല്ലയോ -ഒരു

സ്വസ്‌ഥതയുമില്ല മനുഷ്യർക്കിഹെ – ഒരുങ്ങീടാം ;-


ആകാശത്തിൻ ശക്തി ഇളകുന്നതാൽ - ഭൂവിൽ

എന്ത് ഭവിക്കുമെന്നോർത്തുകൊണ്ട് -ജനം

പേടിച്ചു നിർജ്ജീവരായിടുന്നേ -ഒരുങ്ങീടാം ;-


മേഘാരൂഡനായി വന്നീടുമേ- പതി -

നായിരം പേരതിൽ സുന്ദരൻ താൻ -തന്റെ

കോമളരൂപം കണ്ടാനന്ദിപ്പാൻ -ഒരുങ്ങീടാം ;-


മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ

വരവേറ്റം അടുത്തുപ്പോയി മണിയറയിൽ

പോയിനാം ആശ്വസിപ്പാൻ – ഒരുങ്ങീടാം



Comments


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page