top of page
  • Black SoundCloud Icon
  • Black Facebook Icon
  • Black Twitter Icon
  • Black YouTube Icon
  • Black Instagram Icon

Rajadhirajan Mahimayode Lyrics Chords Notations

Updated: Feb 8, 2021

Rajadhirajan Mahimayode Lyrics Chords Notations





prelude


Dm F Dm F

Am F Dm Em C Dm Dm Dm


bgm

Dm C Dm F C C Dm Dm


F Dm Am G F Dm


Dm Dm

G Dm (2)

C Dm



Lyrics


raajaadhiraajan mahimayote

vaanameghatthil ezhunnellaaraayu


1 klesham theernnu naam nithyam vasippaan

vaasamorukkaan poya priyan thaan(2)


2 ninda kashtatha parihaasangal

dushikalellaam theeraan kaalamaay(2)


3 praanapriyante ponnumukhatthe

thejasote naam kaanmaan kaalamaay(2)


4 kaanthanumaayi vaasam cheyyuvaan

kaalam sameepamaayi preeyare(2)


5 orungininnor thannotukoote

maniyarayil vaazhaan kaalamaay(2)


6 yugaayugamaayi preeyankoote naam

vaazhum sudinam aasannamaayi(2)


7 kaahaladhvani kelkkum maathrayil

maruroopamaayu parannitaaraay(2)



Everyone's contribution is expected for the smooth running of these activities

Please help everyone, Through your contribution, many people will be able to reach the world of music.

Please send your donations to the Google pay account at 8606490880@upi



രാജാധിരാജൻ മഹിമയോടെ

വാനമേഘത്തിൽ എഴുന്നെള്ളാറായ്


1 ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ

വാസമൊരുക്കാൻ പോയ പ്രിയൻ താൻ(2)


2 നിന്ദ കഷ്ടത പരിഹാസങ്ങൾ

ദുഷികളെല്ലാം തീരാൻ കാലമായ്(2)


3 പ്രാണപ്രിയന്റെ പൊന്നുമുഖത്തെ

തേജസ്സോടെ നാം കാൺമാൻ കാലമായ്(2)


4 കാന്തനുമായി വാസം ചെയ്യുവാൻ

കാലം സമീപമായി പ്രീയരെ(2)


5 ഒരുങ്ങിനിന്നോർ തന്നോടുകൂടെ

മണിയറയിൽ വാഴാൻ കാലമായ്(2)


6 യുഗായുഗമായി പ്രീയൻകൂടെ നാം

വാഴും സുദിനം ആസന്നമായി(2)


7 കാഹളധ്വനി കേൾക്കും മാത്രയിൽ

മറുരൂപമായ് പറന്നിടാറായ്(2)



​ഈ പ്രവർത്തനങ്ങളുടെ സു​ഗമമായ നടത്തിപ്പിനായി എല്ലാവരുടെയും സംഭാവനകൾ പ്രതീക്ഷിക്കുന്നു

ദയവായി എല്ലാവരും സഹായിക്കുക,

നിങ്ങളുടെ സംഭാവനയിലൂടെ അനേകം പേർക്ക് സം​ഗീതത്തിന്റെ ലോകത്ത് എത്തിച്ചേരുന്നതിന് സധിക്കും.


ദയവായി നിങ്ങളുടെ സംഭാവനകൾ 8606490880@upi എന്ന Google pay അകൗണ്ടിൽ അയക്കുക


നന്ദി...


Comments


Met Tv

records

Met Tv Records gives free download notation and chords of songs. Met Tv deals with all type of videos including entertainments, devotional, educational, technical, programs.... Please watch, share and Sbscribe....

© 2023 by Met Tv Records. Proudly created with Wix.com

bottom of page